FOREIGN AFFAIRSനാളെ വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചക്ക് സെലന്‍സ്കി എത്തുക ഒറ്റക്കല്ല; യുക്രൈന് പ്രസിഡന്റിനൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് അടക്കം യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കും; ഡൊണെറ്റ്സ്ക് മേഖല യുക്രൈന് വിട്ടുകൊടുക്കുമോ എന്നത് നിര്‍ണായകം; യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകള്‍ നല്കാന് പുടിന് സമ്മതിച്ചതായി യുഎസ്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 11:10 PM IST
FOREIGN AFFAIRSപുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണസ്വന്തം ലേഖകൻ14 Aug 2025 12:30 AM IST
SPECIAL REPORTഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 8:43 PM IST